റീൽസുകളിൽ കാണുന്നതല്ല യഥാർഥജീവിതമെന്ന ബോധ്യം കുട്ടികളിൽ വളർത്തേണ്ടതുണ്ട്.
ഉത്തരവാദിത്തബോധത്തോടെ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കാൻ കൗമാരക്കാർക്കു ബോധവത്കരണം നൽകണം
ഗെയിം അഡിക്‌ഷന്റെ കെണിയിൽപ്പെട്ടു പല കുട്ടികളും പഠനത്തിൽ പിന്നാക്കം പോകുന്ന അവസ്ഥ കാണാറുണ്ട്.
കുട്ടികളിൽ ഗെയിം അഡിക്‌ഷന്റെ പ്രാരംഭലക്ഷണങ്ങൾ നേരത്തെ തന്നെ തിരിച്ചറിയാൻ മാതാപിതാക്കൾ ശ്രമിക്കണം
ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ മടിക്കേണ്ട
ഗെയിമുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചൂണ്ടിക്കാട്ടുകയും ചെയ്യുക
പഠനത്തോടൊപ്പം തന്നെ വ്യായാമത്തിനു സമയം കണ്ടെത്താൻ കുട്ടികളെ സഹായിക്കാം