രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കുമിടയില്‍ അപരിചതത്തിന്റെ വിടവുകള്‍ ഉണ്ടാകാന്‍ തുടങ്ങിയിട്ടുണ്ട്
കാലത്തിനൊത്തു മുന്നേറാന്‍ മാതാപിതാക്കൾ ശ്രദ്ധിക്കണം
കുട്ടികളെ ശ്രദ്ധയോടെ കേള്‍ക്കാന്‍ സമയം കണ്ടെത്താം
കുട്ടിയുമായി അല്‍പനേരം നിര്‍ബന്ധപൂര്‍വം ഇരുന്ന് സംസാരിക്കാം.
മാറുന്ന ടെക്നോളജി തന്നെയാണ് കുട്ടികളുടെ പുതിയ ലോകത്തെ രൂപപ്പെടുത്തുന്നത്
കുട്ടിയുടെ നേട്ടങ്ങള്‍ അംഗീകരിക്കുകയും അതിനെ അഭിനന്ദിക്കുകയും ചെയ്യാം