ജീവിതത്തിൽ അടിസ്ഥാനമായും ഏറ്റവും നിർബന്ധമായും ഉണ്ടായിരിക്കേണ്ട കാര്യങ്ങളിൽ ഒന്നാണ് ലക്ഷ്യബോധം ഉണ്ടായിരിക്കുക എന്നത്
മറ്റൊരാളുടെ അഭിപ്രായത്തെ മാനിക്കാനും ബഹുമാനിക്കാനും ചെയ്യാൻ കുട്ടികളെ പഠിപ്പിക്കണം
കുട്ടികളിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട കഴിവുകളിൽ ഒന്നാണ് മികച്ച ആശയവിനിമയം
പ്രശ്നങ്ങളെ കുട്ടികളുടെ മുമ്പിൽ അവതരിപ്പിച്ച് അതിന് ഒരു പരിഹാരം കണ്ടെത്താൻ അവരെ പ്രേരിപ്പിക്കുക.
തോൽവികളിൽ തളരാതിരിക്കാനാണ് കുട്ടികളെ നിർബന്ധമായും പഠിപ്പിച്ചിരിക്കേണ്ട മറ്റൊരു കാര്യം