പാമ്പുകൾ

ആവാസവ്യവസ്ഥയിൽ നിർണായക സ്ഥാനം പാമ്പുകൾക്കുണ്ട്. ഭക്ഷ്യശൃംഖലയിൽ മനുഷ്യന്റെ ഏറ്റവും വലിയ മിത്രങ്ങളാണ് പാമ്പുകൾ.

രാജവെമ്പാല

ഒരു രാജാവിനെപ്പോലെ, തലയുയർത്തി പകൽസമയത്ത് ഇരതേടുകയാണ് രാജവെമ്പാലയുടെ രീതി.

അണലി അഥവാ മണ്ഡലി

മണ്ഡലിയുടെ കടിയേറ്റാൽ ഇതു കടിച്ച സ്‌ഥലത്തും കറുപ്പു കലർന്ന നീല നിറം കാണപ്പെടും.

മൂർഖൻ

മൂർഖൻ, വെള്ളിക്കെട്ടൻ, അണലി, ഈർച്ചവാൾ ശ‍ൽക്ക അണലി എന്നിവയ്ക്കാണു കൂടുതൽ വി‍ഷമുള്ളത്.

ചേര

ആർക്കും ഉപദ്രവമേൽപ്പിക്കാത്ത നാണക്കാരനാണ് ചേര. മനുഷ്യനെന്നല്ല, വലിയ ജീവികളുടെ സാന്നിധ്യം തന്നെ പേടിയാണ്

വെള്ളിക്കെട്ടൻ അഥവാ വളവളപ്പൻ

വീര്യം കൂടിയ വിഷം വളവളപ്പന്റേതാണ്. എന്നാൽ ഇവ കടിക്കുമ്പോൾ കുറച്ച് വിഷം മാത്രമേ ശരീരത്തിൽ കയറാറുള്ളൂ

WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories