താലിക്കുരുവി– ആകൃതിയിലും വലുപ്പത്തിലും തുന്നാരൻ പക്ഷികളോടു സാദൃശ്യമുളള പക്ഷികളാണ്‌ താലിക്കുരുവികൾ

മീൻകൊത്തിച്ചാത്തൻ–കേരളത്തിലെ നാട്ടിൻ‍പുറങ്ങളിലും നഗരങ്ങളിലും കാണപ്പെടുന്ന ഒരു പക്ഷിയാണ് മീൻകൊത്തിച്ചാത്തൻ.ശരീരത്തിന്റെ മുകൾ ഭാഗം നല്ല നീല നിറം, തലയും കഴുത്തും അടിഭാഗവും തവിട്ടു നിറം.

കുളക്കൊക്ക്–മഴക്കാലത്ത് പാടത്തും വേനലിൽ ജലാശയതീരങ്ങളിൽ സുലഭമായും കേരളത്തിൽ കാണപ്പെടുന്ന പക്ഷിയാണ് കുളക്കൊക്ക്.

അസുരക്കാടൻ –താഴ്ന്ന പ്രദേശങ്ങളിലെ ഈർപ്പമുള്ള കാടുകളിൽ കാണപ്പെടുന്നു

മഞ്ഞച്ചിന്നൻ– ബുൾബുൾ കുടുംബത്തിൽപ്പെട്ടത്തും പശ്ചിമഘട്ടത്തിൽ സ്ഥിരതാമസക്കാരനുമായ ഒരു പക്ഷിയാണ് മഞ്ഞച്ചിന്നൻ.

കരിഞ്ചുണ്ടൻ ഇത്തിക്കണ്ണിക്കുരുവി– പശ്ചിമഘട്ടത്തിലെ കാടുകളിലും നീലഗിരി കുന്നുകളിലും കാണപ്പെടുന്നു. മുകൾവശം മങ്ങിയ തവിട്ടു നിറം.

WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories