പറന്നിറങ്ങുന്നത് ആയിരക്കണക്കിന് തത്തക്കൂട്ടം; ലക്ഷ്യം കളിമണ്ണ്

ആമസോൺ മഴക്കാടുകളിലെ മക്കാവ്കൾക്കും തത്തകൾക്കും കളിമണ്ണിനോട് ഒരു പ്രത്യേക ഇഷ്ടമാണ്

നദീതടങ്ങളിൽ അടിഞ്ഞുകൂടുന്ന കളിമൺ തിട്ടകളിൽ ഇവ കൂട്ടമായെത്തി കളിമണ്ണ് തിന്നുന്ന കാഴ്ച മനോഹരമാണ്.

ഭക്ഷണത്തിൽ ലവണാംശത്തിന്റെ കുറവുണ്ടാകുന്നത് നികത്താനാണ് ഇവ കളിമണ്ണ് തിന്നുന്നത്.

കളിമണ്ണിൽ നിന്നും ലവണാംശം മാത്രമല്ല പൊട്ടാസ്യവും മഗ്നീഷ്യവും പോലെയുള്ള പോഷകങ്ങളും ഇവയ്‌ക്കു ലഭിക്കുന്നുണ്ട്

WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories