6f87i6nmgm2g1c2j55tsc9m434-list 59se0l1opqs3u0q3f9hr2ebfj6-list 1s75r652vh6sftlu2m4sb6lgu8

വജ്രത്തെക്കാൾ വിലയുള്ള ഛർദ്ദി

വിശ്വസിക്കാൻ ഇത്തിരി പാടാണെങ്കിലും ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വസ്തുക്കളിൽ ഒന്നാണ് തിമിംഗലത്തിന്റെ ഛർദ്ദി.

യൂറോപ്പിലെ ബീച്ചുകളിലാണ് സാധാരണ ഇവ കാണുവാൻ കഴിയുക.

വളരെ അപൂർവ്വമായി കാണപ്പെടുന്ന ഇത് സുഗന്ധദ്രവ്യങ്ങൾ നിർമ്മിക്കുവാൻ ഉപയോഗിക്കുന്നു.

ആഡംബര പെർഫ്യൂം വ്യവസായത്തിലെ പ്രധാന ഘടകങ്ങളിലൊന്നാണ് തിമിംഗല ഛർദ്ദി.

ഇതിനെ ' ആംബർഗ്രീസ് ' എന്നും അറിയപ്പെടാറുണ്ട്. പെർഫ്യൂമിൽ സുഗന്ധം കൂടുതൽ നേരം നിലനിർത്താൻ ഇതുപയോഗിക്കുന്നു.

ആംബർഗ്രിസിന്റെ അഭാവത്തിൽ, സുഗന്ധദ്രവ്യങ്ങൾ അംബ്രോക്സൈഡ് എന്ന സിന്തറ്റിക് പദാർത്ഥമാണ് ഉപയോഗിക്കുന്നത്.

WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories