ലോകത്തിലെ ഏറ്റവും നീളം കൂടിയ പാമ്പുകൾ ഏതൊക്കെ.

ലോകത്തിൽ ഇന്ന് ആകെ മൂവായിരത്തിലധികം ഇനം പാമ്പുകളുണ്ട്. അതിൽ ഏറ്റവും നീളം കൂടിയ പാമ്പുകൾ ഏതൊക്കെയാണെന്ന് നോക്കാം.

https-www-manoramaonline-com-web-stories https-www-manoramaonline-com-web-stories-environment-2022 these-are-the-top-lenghthiest-snakes-in-the-world ht27bp4aapcosr3ajlomd8g https-www-manoramaonline-com-web-stories-environment 6vqfi4lgd1cr4rtrcmvfo9dng1

കിങ് ബ്രൗൺ ( King Brown ) നീളം 11 അടി.

​കിങ് കോബ്ര ( King Kobra ) നീളം 13 അടി

​ബ്ലാക്ക് മാമ്പ ( Black Mamba )14 അടി

ബോവ കോൺസ്ട്രിക്ടർ ( Boa Constrictor ) നീളം 13 അടി

ആഫ്രിക്കൻ റോക്ക് പൈത്തൺ ( African Rock Python ) നീളം 16 അടി

​ഇന്ത്യൻ പൈത്തൺ ( Indian Python ) നീളം 20 അടി

​ബർമീസ് പൈത്തൺ ( Burmese Python ) നീളം 23 അടി.

അമേത്തിസ്റ്റൈൻ പൈത്തൺ ( Amethystine Python ) നീളം 27 അടി.

​ഗ്രീൻ ആനകൊണ്ട ( Green Anaconda ) നീളം 30 അടി.