ഈ മത്സ്യം വെറും ശിൽപമല്ല, ഓർമപ്പെടുത്തൽ

7dq04bf6fq8s0dc2nli037num6 https-www-manoramaonline-com-web-stories https-www-manoramaonline-com-web-stories-environment-2022 giant-fish-sculptures-made-from-discarded-plastic-bottles 7dnn889a9hnh3f6q2jnpor62rm https-www-manoramaonline-com-web-stories-environment

പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ട് മത്സ്യ ശിൽപം തീർത്തിരിക്കുകയാണ് ചുനക്കര കിഴക്ക് ലിമലയത്തിൽ ലിനേഷ്.

സുഹൃത്തുക്കൾ ചേർന്ന് പാടശേഖരത്തിലും നീരൊഴുക്ക് തോട്ടിലും കിടന്നിരുന്ന പ്ലാസ്റ്റിക് കുപ്പികൾ പെറുക്കിയെടുത്തു

കമ്പി കൊണ്ട് സ്ട്രക്ച്ചറുണ്ടാക്കി കുപ്പികൾ മാലപോലെ കോർത്ത് പിടിപ്പിച്ചാണ് മത്സ്യ ശിൽപമാക്കി മാറ്റിയത്

പ്ലാസ്റ്റിക് വലിച്ചെറിയുന്നതിനെതിരെയുള്ള സന്ദേശത്തിന്റെ ഭാഗമായാണ് കുപ്പികൾ കൊണ്ട് മത്സ്യ രൂപം തീർത്തത്.