വംശനാശഭീഷണിയിൽ കേരളത്തിലെ ജീവി വർഗങ്ങൾ

അലങ്കാര മത്സ്യവിപണിയിലെ അനിയന്ത്രിതമായ ആവശ്യം കാരണം മിസ് കേരള (ചെങ്കണിയാൻ) എന്ന മീൻ വംശനാശത്തിന്റെ വക്കിലെത്തിയിരിക്കുകയാണ്.

കേരളത്തിലെ 214 ജീവി വർഗങ്ങൾ പ്രാദേശികമായി വംശനാശഭീഷണി നേരിടുന്നു

ആഗോളതലത്തിൽ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ, കേരളത്തിൽ നിന്നുള്ള 234 ജീവിവർഗങ്ങളാണുള്ളത്

മനുഷ്യന്റെ അനിയന്ത്രിതമായ കടന്നുകയറ്റം, വികസന പ്രവർത്തനങ്ങൾ, കാലാവസ്ഥാ വ്യതിയാനം, വേട്ടയാടൽ, വന്യജീവിക്കടത്ത് എന്നിവയാണു ജീവി വർഗങ്ങൾ നേരിടുന്ന പ്രധാന ഭീഷണികൾ

WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories