6f87i6nmgm2g1c2j55tsc9m434-list 59se0l1opqs3u0q3f9hr2ebfj6-list 6iq2hu8jp97e04ffkkq38cg885 mo-environment-birds

വിരുന്നെത്തുന്ന കുങ്കുമക്കുരുവികൾ

Image Credit: Shutterstock

കേരളത്തിൽ അപൂർവമായി കാണപ്പെടുന്ന ദേശാടനപ്പക്ഷികളാണ് കുങ്കുമക്കുരുവികൾ .

Image Credit: Shutterstock

ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ കാലാവസ്ഥ മാറുന്നതിനനുസരിച്ചാണ് ഇവയുടെ സഞ്ചാരം.

Image Credit: Shutterstock

തീയാറ്റ, ആറ്റച്ചുവപ്പൻ എന്നീ പേരുകളും ഇവയ്ക്കുണ്ട്. ആറ്റക്കുരുവിയേക്കാൾ ചെറുതാണിവ.

Image Credit: Shutterstock

പ്രജനന കാലത്ത് കഴുത്തിന് ചുറ്റും കുങ്കുമ നിറവും വെള്ള പുള്ളികളും പടരുന്നതാണ് ഇൗ ആൺകിളിയുടെ പ്രത്യേകത.

Image Credit: Shutterstock
WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories