പക്ഷി വർഗത്തിലെ ‘കൊലയാളി’ പരുന്തുകൾ

content-mm-mo-web-stories the-harpy-eagle-natures-greatest-killing-machine 4maghffqcgqud9o0276tbv2c6s 88371l642u1sq0ecfp1i0kaqc content-mm-mo-web-stories-environment-2022 content-mm-mo-web-stories-environment

പക്ഷി വർഗത്തിലെ മിടുക്കരായ വേട്ടക്കാരിൽ മുൻനിരയിലാണ് ഹാർപ്പി പരുന്തുകളുടെ സ്ഥാനം.

Image Credit: Shutterstock

തെക്കൻ മെക്സിക്കോയിലും മധ്യ അമേരിക്കൻ മേഖലകളിലും ആമസോൺ കാടുകളിലുമാണ് ഹാർപ്പി പരുന്തുകളെ കണ്ടുവരുന്നത്.

Image Credit: Shutterstock

7 അടിയോളം നീളമുള്ള ചിറകുകളും പത്തു കിലോയിക്കടുത്ത് തൂക്കവുമുള്ള ഭീമൻമാരാണ് ഇവ.

Image Credit: Shutterstock

നഖങ്ങളാണ് ഹാർപ്പി പരുന്തുകളുടെ പ്രധാന ആയുധം. അഞ്ച് ഇഞ്ച് വരെ നീളത്തിൽ വരെ വളരുന്ന നഖങ്ങളാണ് ഇവയ്ക്കുള്ളത്.

Image Credit: Shutterstock

മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിൽ പറന്നെത്തിയാണ് ഹാർപ്പി പരുന്തുകളുടെ ഇരപിടുത്തം.