ട്വിറ്ററിന്റെ നീലക്കിളി വെറുമൊരു കിളിയല്ല

16fok1rsj2b46u345ect1tfs2o 4o85li70tm49d93p2mnrc46m8e https-www-manoramaonline-com-web-stories-environment web-stories

മൗണ്ടൻ ബ്ലൂബേർഡ് എന്ന അമേരിക്കയിൽ കാണപ്പെടുന്ന പക്ഷിയാണു കക്ഷി. മൂന്നുതരം ബ്ലൂബേർഡുകളുണ്ട്. അതിലൊന്നാണു മൗണ്ടൻ ബ്ലൂബേർഡ് കുടുംബം.

വടക്കേ അമേരിക്കയുടെ പ‍ടിഞ്ഞാറൻ തീരത്തോടടുപ്പിച്ചുള്ള മേഖലകളിലാണ് ഈ പക്ഷികൾ കാണപ്പെടുന്നത്.

ആൺപക്ഷികൾ പേരു സൂചിപ്പിക്കുന്നതു പോലെ നീലനിറമുള്ളവയാണ്, എന്നാൽ പെൺപക്ഷികളിൽ തൂവലുകളുടെ ചിലഭാഗത്തു മാത്രമാണ് നീല നിറമുള്ളത്.

അമേരിക്കയിലെ ഇദഹോ, നെവാദ സംസ്ഥാനങ്ങളുടെ ഔദ്യോഗിക പക്ഷി കൂടിയാണ് മൗണ്ടൻ ബ്ലൂ ബേർഡ്.

WEBSTORIES

For More Webstories Visit:

manoramaonline.com/web-stories/environment.html
Read More