നായയുടെ രൂപത്തിലെത്താൻ യുവാവ് ചെലവഴിച്ചത് 12 ലക്ഷം

https-www-manoramaonline-com-web-stories https-www-manoramaonline-com-web-stories-environment-2022 28pdp76q4em7hck7jui1ddnbru 1sik5msq1o2al17tcb1ra3nncd https-www-manoramaonline-com-web-stories-environment man-spends-rs-12-lakh-to-become-a-dog

വിചിത്രമായ ആഗ്രഹത്തിനു പിന്നാലെ പോയി നായയുടെ വേഷമണിഞ്ഞ് ആഗ്രഹം പൂർത്തീകരിച്ച യുവാവാണ് ഇപ്പോള്‍ താരം.

Image Credit: Twitter

നായയുടെ രൂപത്തിലെത്താൻ 12 ലക്ഷം രൂപയാണ് ജപ്പാൻ സ്വദേശിയായ ടോകോയെന്ന യുവാവ് മുടക്കിയത്.

Image Credit: Twitter

'കോലി' എന്ന സങ്കരയിനം നായയുടെ രൂപത്തിലേക്കാണ് ടോകോ എന്ന യുവാവ് മാറിയത്.

Image Credit: Twitter

പ്രൊഫഷണൽ ഏജൻസിയായ സെപറ്റ് ആണ് ടോകെയെ ഈ രൂപത്തിലാക്കിയെടുത്തത്.

Image Credit: Twitter