മത്സ്യസമ്പത്ത് കുറയുന്നു; വേമ്പനാട് കായൽ ശുദ്ധജല തണ്ണീർത്തടമാകുമോ?

content-mm-mo-web-stories 1pc518ho0tods8pkvb3ijl320r 70b2gijmr0auo64bvisusd8po0 content-mm-mo-web-stories-environment-2022 vembanad-lake-fish-count-indicates-decline-in-backwater-salinity content-mm-mo-web-stories-environment

വേമ്പനാട് കായലിനു പണ്ടത്തെ ഉശിരില്ല. ഓളത്തിന്റെ ആഴത്തിന്റെയും കാര്യത്തിലല്ല. മത്സ്യസമ്പത്തിന്റെ കാര്യത്തിൽ.

Image Credit: Manorama

ഒരു വിരയെ ചൂണ്ടയിൽ കോർത്ത് കായൽ കരയിലിരുന്നാൽ പെട്ടെന്നു മീൻ കുരുങ്ങിയിരുന്ന കാലമൊക്കെ പോയി. വിരയ്ക്കു പകരം മീൻത്തീറ്റ വരെ ഇരയാക്കി നൽകിയിട്ടും മീൻ കോർക്കുന്നില്ല.

Image Credit: Manorama

തുടർച്ചയായി വരുന്ന കാലവസ്ഥ വ്യതിയാനം വേമ്പനാട് കായലിന്റെ മത്സ്യസമ്പത്തിനെ ബാധിച്ചിട്ടുണ്ടെന്ന് പഠനം പറയുന്നു.

Image Credit: Manorama

തണ്ണീർമുക്കം ബണ്ടിന്റെ നിര്‍മാണത്തിന് മുൻപ് വേമ്പനാട് കായലിൽ മത്സ്യ പ്രയാണങ്ങൾ സുഗമമാക്കിയിരുന്നു. ബണ്ട് വന്നതോടെ കായലിന്റെ സ്വാഭാവികതക്ക് മാറ്റം വന്നു.

Image Credit: Manorama