കേരളത്തിലെ പക്ഷികളിലേക്ക് വെൺചുട്ടി ആളച്ചിന്നൻ

1puqrt4np2pqrkfvn9mpkpjtqg https-www-manoramaonline-com-web-stories-environment web-stories 2n9pd9n7ddvoc811d7tdvfsp8t

കേരത്തിലെ പക്ഷികളുടെ നിരയിലേക്ക് ഒരെണ്ണം കൂടി . കടലാളകൾക്കിടയിലെ കുഞ്ഞന്മാരിൽ ഒരാളായ  വെൺചുട്ടി ആളച്ചിന്നനെയാണ് കണ്ണൂർ ജില്ലയിലെ സെന്റ് അഞ്ചേലോസ് കോട്ടയുടെ സമീപം സ്ഥിതി ചെയ്യുന്ന മാപ്പിള ബേ ബീച്ചിൽ നിന്നു കണ്ടെത്തിയത്.

Image Credit: Nishad Ishal

2020 ഓഗസ്റ്റ് മാസം കണ്ടെത്തിയെങ്കിലും പുതിയ ഇനമാണെന്നു സ്ഥിരീകരിച്ചത് കഴിഞ്ഞ ദിവസമാണ്.

Image Credit: Nishad Ishal

കേരള ബേഡേഴ്‌സ് അംഗമായ പള്ളിക്കുന്ന്  സ്വദേശി  നിഷാദ്   ഇഷാലാണു  പക്ഷിയെ കണ്ടെത്തിയത്.ഇതോടെ  കേരളത്തിലെ  പക്ഷികളുടെ എണ്ണം  547 ആയി.

Image Credit: Nishad Ishal

ലിറ്റിൽ ടേണുമായി വളരെയധികം സമയമുള്ള ഇവയെ കണ്ടെതുന്നത്  പ്രയാസകരമാണ്. ഇന്ത്യൻ ഉൾക്കടൽ, അറബികടൽ എന്നിവിടങ്ങളിൽ കാണാറുള്ള ഇവ സൊമാലിയ, പാക്കിസ്ഥാൻ, ശ്രീലങ്ക,ഇന്ത്യ  എന്നിവിടങ്ങളിലെ തീരങ്ങളിലും എത്താറുണ്ട്.

Image Credit: Nishad Ishal
Web Stories

For More Webstories Visit:

/content/mm/mo/web-stories/environment
Read More