ലോകത്തിലെ ഏറ്റവും വലിയ പുഷ്പം

3uqnthau7no06367bcei0nov43 https-www-manoramaonline-com-web-stories https-www-manoramaonline-com-web-stories-environment-2022 3c9g6ma9qfc93ojrigderkgaji worlds-largest-flower-rafflesia-arnoldii https-www-manoramaonline-com-web-stories-environment

ലോകത്തിലെ ഏറ്റവും വലിയ പുഷ്പമാണ് റഫ്ലേഷ്യ പുഷ്പം.

Image Credit: Shutterstock

അഞ്ച് ഇതളുകളുള്ള ഈ പുഷ്പത്തിന് നൂറ് സെന്റീമീറ്ററിലധികം വ്യാസവും 15 കിലോയോളം ഭാരവുമുണ്ടാകും.

Image Credit: Shutterstock

ദുർഗന്ധം പരത്തുന്ന പുഷ്പമാണിത്. ഒരാഴ്ചയാണ് ഈ പൂവിന്റെ ആയുസ്സ്.

Image Credit: Shutterstock

ലോകത്താകെമാനം 31 ഇനത്തിൽ പെട്ട റഫ്ലേഷ്യ പൂക്കളുണ്ട്.

Image Credit: Shutterstock

ഇലയോ തണ്ടോ ഇല്ലാത്ത റഫ്ലേഷ്യ പരാദ സസ്യങ്ങളുടെ ഗണത്തിൽ പെട്ടതാണ്.

Image Credit: Shutterstock