അമോർഫോഫാലസ് ടൈറ്റനം; ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പുഷ്പം

https-www-manoramaonline-com-web-stories 1j8k3ev7meejfv030upf9ig6n1 https-www-manoramaonline-com-web-stories-environment-2022 https-www-manoramaonline-com-web-stories-environment amorphophallus-titanum 44lmqnjf2jlmpv4u8b64rtqhmi

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പുഷ്പമാണ് അമോർഫോഫാലസ് ടൈറ്റനം .ഒന്നോ രണ്ടോ ദിവസത്തെ ആയുസ്സു മാത്രമേ പൂവിനുള്ളൂ

Image Credit: Shutterstock

ഒറ്റനോട്ടത്തിൽ ചേനയുടെ പൂവാണെന്നെ തോന്നൂ. ചേനയുടെ അടുത്ത ബന്ധുവാണ് ഈ ഭീമൻ.

Image Credit: Shutterstock

ഇരുപതടിയോളം ഉയരം വരും ഇതിന്റ തടയ്ക്ക്. അതിന് മുകളിൽ കുട വിരിഞ്ഞ പോലുള്ള മേലാപ്പിന് നാലര മീറ്റർ ഉയരമുണ്ട്.

Image Credit: Shutterstock

ഇന്തൊനീഷ്യയിലെ സുമാത്ര ദ്വീപിലെ നിത്യഹരിതവനങ്ങളിൽ മാത്രമാണ് ഭീമൻ ചേന വളരുന്നത്. കാണാൻ കൗതുകമുണ്ടെങ്കിലും ചീഞ്ഞ മാംസത്തിന്റെ ഗന്ധമാണ് ഇതിന്റെ പൂവിന്.

Image Credit: Shutterstock

കടയുടെ അടിയുള്ള ഗന്ധം മാംസമാണെന്നു തെറ്റിദ്ധരിച്ച് പറന്നെത്തുന്ന ചെറിയ വണ്ടുകളും ഈ ച്ചകളുമാണ് പരാഗണം നടത്തുന്നത്.

Image Credit: Shutterstock