പാക്കിസ്ഥാനിലെ മഹാപ്രളയത്തിനു പിന്നിൽ?

2v57j5ui3nfn57b3cpge37q9k9 content-mm-mo-web-stories 4on6cnch86l4bf1se9vkb6mpa monster-monsoon-why-the-floods-in-pakistan content-mm-mo-web-stories-environment-2022 content-mm-mo-web-stories-environment

ചരിത്രം കണ്ട ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ഇപ്പോൾ പാക്കിസ്ഥാൻ നേരിടുന്നത്

Image Credit: AFP

രാജ്യത്തിന്റെ മൂന്നിലൊന്ന് ഭാഗവും വെള്ളപ്പൊക്കത്തിന്റെ പിടിയിലാണ്. കഴിഞ്ഞ രണ്ടര മാസമായി നിർത്താതെ പെയ്ത അസാധാരണ മഴയാണ് ഇവിടെ വില്ലനായത്.

Image Credit: AFP

മൂന്നരക്കോടിയോളം ജനങ്ങൾ വീടുവിട്ടുപോകേണ്ടിവന്നതും ആയിരക്കണക്കിനാളുകൾ പ്രളയത്തിൽ കൊല്ലപ്പെട്ടതും ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചു.

Image Credit: AFP

ജൂൺ പകുതി മുതൽ സെപ്റ്റംബർ ആദ്യവാരം വരെ തുടർച്ചയായി പെയ്തിറങ്ങിയ അസാധാരണ മഴയാണ് രാജ്യത്തെ തകർത്തെറിഞ്ഞത്.

Image Credit: AFP

പതിവിലും ശക്തമായിരുന്നു മഴ. ശരാശരി ഓരോ മൺസൂൺ കാലത്തും പെയ്യുന്നതിനേക്കാൾ മൂന്നിരട്ടി മഴയാണ് ഇക്കാലയളവിൽ പെയ്തത്.

Image Credit: AFP