സന്തോഷത്തിന്റെ നാട്ടിൽ നായ്ക്കളും സന്തോഷത്തില്‍

6f87i6nmgm2g1c2j55tsc9m434-list 59se0l1opqs3u0q3f9hr2ebfj6-list mo-environment-dog mo-environment-pet-dogs 67pij02g64h9rbnp3rqk7o59us

തെരുവുനായശല്യത്തില്‍ കേരളം വീര്‍പ്പുമുട്ടുമ്പോള്‍ തെരുവുനായ പോയിട്ട് വളര്‍ത്താന്‍ പോലും ആവശ്യത്തിന് നായയെ കിട്ടാത്ത ഒരു രാജ്യമുണ്ട്. ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായ ഫിന്‍ലന്‍ഡാണത്.

Image Credit: Shutterstock

ഇവിടെ നായ്ക്കളും സന്തോഷത്തിലാണ്. നിയമവും കരുതലും സന്നദ്ധസംഘടനകളും ഒരുപോലെ ശക്തമായ ഫിന്‍ലന്‍ഡില്‍ വളര്‍ത്തുനായയെ കിട്ടാൻ കടമ്പകളേറെയുണ്ട്.

Image Credit: Shutterstock

നായ്ക്കളെ തെരുവിലെത്തിക്കാതിരിക്കാനുള്ള കരുതലാണ് പ്രധാനം. വളര്‍ത്തുനായയെ ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അംഗീകൃത സംഘടനകളെ അറിയിക്കുകയാണ് വേണ്ടത്

Image Credit: Shutterstock

തെരുവില്‍ ഒരു നായയെ കണ്ടെത്തിയാലും സന്നദ്ധ പ്രവര്‍ത്തകരെ അറിയിച്ചാല്‍ മതി. അവരെത്തി ഏറ്റെടുക്കും. ആര്‍ക്കും എവിടെനിന്നും നായയെ വാങ്ങി വളര്‍ത്താനുള്ള അനുമതി രാജ്യത്തില്ല

Image Credit: Shutterstock

റജിസ്റ്റര്‍ ചെയ്ത ബ്രീഡര്‍മാര്‍ വഴി മാത്രമേ നായ്ക്കളെ വാങ്ങാന്‍ കഴിയൂ. അതും വാക്സിനേഷനും വന്ധ്യംകരണവും മൈക്രോചിപ്പും ഉറപ്പുവരുത്തിയ ശേഷം മാത്രം.

Image Credit: Shutterstock
Web Stories

For More Webstories Visit:

manoramaonline.com/web-stories/environment.html
Read More