കീർത്തിക്കും മഹിമയ്ക്കും പ്രിയപ്പെട്ടവർ ഇവർ

content-mm-mo-web-stories 5oa04rvoob7l8a6tmqekq9l6c5 actress-keerthi-and-mahima-pet-dogs 22bah3pqt3rhpl5k7rqrbik4lu content-mm-mo-web-stories-environment-2023 content-mm-mo-web-stories-environment

സിനിമാ താരങ്ങളെപ്പോലെ അവരുടെ അരുമകളും ആരാധകർക്ക് പ്രിയപ്പെട്ടവരാണ്.

Image Credit: Instagram/iamnyke

കീർത്തിയുടെ പ്രിയപ്പെട്ട ഷീറ്റ്സു നായ്ക്കുട്ടിയാണ് നൈക്ക്. അവന് ഐ ആം നൈക്ക് എന്ന പേരിൽ ഇൻസ്റ്റഗ്രാം ഐഡിയുണ്ട്.

Image Credit: Instagram/iamnyke

നടൻ ചിരഞ്ജീവി, വടിവേലു എന്നിവർക്കൊപ്പമുള്ള ചിത്രങ്ങൾ, മറ്റ് വിഡിയോകൾ എന്നിവ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Image Credit: Instagram/iamnyke

നടി മഹിമ നമ്പ്യാരുടെ രണ്ട് നായകളുടെ പേരുകൾ തന്നെ ആകർഷകമാണ്.

Image Credit: Instagram/mahima_nambiar

റോട്ട്‌വീലർ ഇനത്തിൽപ്പെട്ട പെൺ നായയുടെ പേര് ക്രിസ്റ്റൻ കാർല വോൻ ആൻജ (Kristen Karla von Aanja), ആണിന് മോണ്ടെ ക്രിസ്റ്റോ വോൻ ആൻജ എന്നുമാണ് പേരിട്ടിരിക്കുന്നത്.

Image Credit: Instagram/mahima_nambiar

വീട്ടിൽ വിളിക്കുന്നത് ക്രിസ്റ്റി, മോണ്ടി എന്നാണ്. പുട്ടുംപഴവുമാണ് ഇരുവർക്കും ഇഷ്ടം

Image Credit: Instagram/mahima_nambiar