ഉഗ്രവിഷം, കടിച്ചാൽ മറുമരുന്നില്ല

6f87i6nmgm2g1c2j55tsc9m434-list 59se0l1opqs3u0q3f9hr2ebfj6-list 5bdnegjsvius7q6vekn3leurp3

മരങ്ങളിൽ ജീവിക്കുന്ന ഉഗ്രവിഷമുള്ള പാമ്പാണ് സ്റ്റീഫൻ ബാൻഡഡ് സ്നേക് (Stephen's banded snake)

ഓസ്ട്രേലിയക്കാരുടെ പേടിസ്വപ്നമാണ് സ്റ്റീഫൻ ബാൻഡഡ് സ്നേക്

സാധാരണ 1.2 മീറ്റർ വരെ നീളമുള്ള പാമ്പാണിത്.

ഉഗ്രവിഷമാണെങ്കിലും ഈ പാമ്പ് കടിയേറ്റ് മരിച്ചവർ അപൂർവമാണ്.

കടിയേറ്റാൽ പഴയമുറിവുകൾ വീണ്ടും ഉണ്ടാവുകയും തലച്ചോര്‍, കണ്ണ്, മൂക്ക്, വായ എന്നിവിടങ്ങളിൽ കനത്ത രക്തസ്രാവമുണ്ടാവുകയും ചെയ്യുന്നു.

സ്റ്റീഫൻ ബാന്‍ഡഡ് കടിച്ചാൽ ടൈഗർ പാമ്പ് ആന്റിവെനമാണ് മറുമരുന്നായി നൽകുന്നത്.