രണ്ടാഴ്ച മാത്രം ജീവിക്കുന്ന നാഗശലഭം

6f87i6nmgm2g1c2j55tsc9m434-list 59se0l1opqs3u0q3f9hr2ebfj6-list 65do4uth6uaeut0cgn5umk3vjg

ലോകത്തിലെ വലിയ നിശാശലഭങ്ങളിൽ ഒന്നാണ് അറ്റ്‌ലസ് മോത്ത് അഥവാ നാഗശലഭം

Image Credit: 'X' Platform

നിബിഡവനപ്രദേശങ്ങളിലാണ് ഇവയെ സാധാരണ കാണാറുള്ളത്.

Image Credit: 'X' Platform

ചുവപ്പ് കലർന്ന തവിട്ടുനിറമുള്ള ഇവയുടെ മുൻചിറകുകളിൽ പാമ്പിന്റെ കണ്ണുകളെപ്പോലെ കറുത്ത പൊട്ടുകളുണ്ട്.

Image Credit: Fr. Philip Mangattethu

ശത്രുക്കളിൽ നിന്ന് രക്ഷനേടാൻ ഇതുപകരിക്കുന്നു. സാധാരണഗതിയിൽ 10 മുതൽ 12 ഇഞ്ചുവരെയാണ് വിടർത്തിയ ചിറകുകളുടെ നീളം.

Image Credit: 'X' Platform

മുൻ-പിൻ ചിറകുകളിൽ വെളുത്ത നിറത്തിൽ ത്രികോണ അടയാളങ്ങളുണ്ട്.

Image Credit: 'X' Platform

ചിറകുകൾക്കു പിന്നിൽ പാമ്പിന്റെ തലയുടെ രൂപമുള്ളതിനാൽ സ്‌നേക്‌സ് ഹെഡ് എന്നും ഇതിനെ വിളിക്കുന്നുണ്ട്.

Image Credit: 'X' Platform

ഈ ശലഭങ്ങൾക്ക് രണ്ടുമാസം മാത്രമേ ആയുസ്സുള്ളൂ. ആഹാരം കഴിക്കാറില്ല

Image Credit: Fr. Philip Mangattethu

പുഴുവായിരിക്കെ ആഹരിച്ചതിന്റെ കരുതൽ ഊർജം ഉപയോഗപ്പെടുത്തിയാണ് പ്രജനനത്തിനു മാത്രമായുള്ള ജീവിതം നയിക്കുന്നത്.

Image Credit: Fr. Philip Mangattethu

പെൺശലഭത്തിന്റെ പ്രത്യേക ഹോർമോൺ ഗന്ധത്തിൽ ആകൃഷ്ടരായാണ് ഇവയുടെ ആൺ ശലഭങ്ങളെത്തുന്നത്.

Image Credit: 'X' Platform