പ്രകൃതി രൗദ്രമായ 2023

content-mm-mo-web-stories 7oa87bveqtp6lq3e2dcfl7teol 3b8oij1lofjecjbblo9bmgreoc unstoppable-force-2023s-global-surge-in-climate-catastrophes content-mm-mo-web-stories-environment-2023 content-mm-mo-web-stories-environment

നേപ്പാൾ ഭൂകമ്പം– 6.4 തീവ്രത

Image Credit: X

ഈ വർഷം നവംബർ മൂന്നിനുണ്ടായ ഭൂചലനത്തിൽ 153 പേർ മരിച്ചതായാണ് റിപ്പോർട്ട്.

Image Credit: X

മൊറോക്കോ ഭൂകമ്പം

Image Credit: X

ചരിത്രനഗരമായ മാരികേഷിൽ സെപ്റ്റംബർ എട്ടിന് ഉണ്ടായ ഭൂകമ്പത്തിൽ മൂവായിരത്തോളം പേർക്കാണ് ജീവൻ നഷ്ടമായത്.

Image Credit: X

ലിബിയ വെള്ളപ്പൊക്കം

Image Credit: Ozan KOSE / AFP

സെപ്റ്റംബർ 10നുണ്ടായ മിന്നൽപ്രളയത്തിൽ ഡെർന നഗരത്തിൽ 4,000ത്തിലധികം ആളുകൾ മരിച്ചു. ആയിരക്കണക്കിന് ആളുകളെ കാണാതായി

Image Credit: X

തുർക്കി - സിറിയ ഭൂകമ്പം–7.8 തീവ്രത

Image Credit: X

ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ ദുരന്തം. അമ്പതിനായിരത്തിലധികം പേർ മരിച്ചു

Image Credit: X

ബിപർജോയ് ചുഴലിക്കാറ്റ്

Image Credit: AFP

1977 ന് ശേഷം വടക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ ഉണ്ടായ ഏറ്റവും ദൈർഘ്യമേറിയ ചുഴലിക്കാറ്റ്. ഇന്ത്യയിലും പാക്കിസ്ഥാനിലുമായി 17 മരണം

Image Credit: Reuters

ഹവായ് കാട്ടുതീ

Image Credit: Patrick T. FALLON / AFP

ഓഗസ്റ്റ് മാസത്തിൽ പടർന്നുപിടിച്ച കാട്ടുതീ നൂറിനടുത്ത് ജനങ്ങളുടെ ജീവനാണ് എടുത്തത്.

Image Credit: FRED TANNEAU / AFP

ചൈനയിലെ വെള്ളപ്പൊക്കം

Image Credit: X

ജൂലൈ മാസം മുതൽ വെള്ളപ്പൊക്കങ്ങൾ രാജ്യത്തിന്റെ പല ഭാഗങ്ങളിലുണ്ടായി. നിരവധി മരണം, വ്യാപക കൃഷിനാശം

Image Credit: X

ഡൽഹിയിലെ വായു മലിനീകരണം

Image Credit: X

ലോകത്തിലെ ഏറ്റവുമധികം വായു മലിനീകരണമുള്ള നഗരമായി ഡൽഹി. ജനങ്ങളുടെ ആയുസ്സിന്റെ വലിയൊരു ഭാഗം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് പഠനങ്ങൾ

Image Credit: X

ഹിമാചൽ ഉത്തരാഖണ്ഡ് പ്രളയം

Image Credit: X

ഓഗസ്റ്റിൽ ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും നൂറോളം പേര്‍ മരിച്ചു

Image Credit: X

മഴ ലഭ്യതയിലെ കുറവും അധികചൂടും

Image Credit: TEIXEIRA / AFP

കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഏറ്റവും കുറവ് ലഭിച്ച മൺസൂൺ കാലമായിരുന്നു ഇത്തവണ ഇന്ത്യയിലേത്. എൽ നിനോ പ്രതിഭാസമാണ് പിന്നിൽ

Image Credit: X

ചെന്നൈ പ്രളയം

Image Credit: X

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മിഷോങ് ചുഴലിക്കാറ്റ് ചെന്നൈയെ പ്രളയനഗരമാക്കി. 17 പേരാണ് മരിച്ചത്.

Image Credit: X