ലോകത്തെ ഏറ്റവും വില കൂടി പഴമാണ് യുബാരി കിങ് മെലോൺ.
ജപ്പാനിലെ ഹൊക്കെയ്‌ഡോ ദ്വീപിലുള്ള യുബാരി എന്ന സ്ഥലത്തുമാത്രമാണ് ഇത് വളരുന്നത്
യുബാരിയിൽ രാത്രിയും പകലും തമ്മിലുള്ള താപനിലയിൽ വലിയ വ്യത്യാസമുണ്ട്. ന്നു
ഇതു മൂലം നല്ല മധുരവും രുചിയും ഈ പഴത്തിൽനിന്നു ലഭിക്കുന്നു.
2022ൽ ഇത്തരമൊരു പഴം ലേലം ചെയ്തപ്പോൾ ലഭിച്ച തുക 20 ലക്ഷം രൂപയ്ക്കടുത്താണ്.
പൊട്ടാസ്യം, വൈറ്റമിൻ സി, ഫോസ്ഫറസ്, വൈറ്റമിൻ എ, കാൽസ്യം തുടങ്ങിയവ പഴത്തിൽ അടങ്ങിയിരിക്കു