പുളിയുറുമ്പ്

6f87i6nmgm2g1c2j55tsc9m434-list 59se0l1opqs3u0q3f9hr2ebfj6-list 2jtg93hofo7sl42ldtiht4amnj

മരമുകളിലും ചെടിത്തലപ്പുകളിലും കൂടു കെട്ടി ജീവിക്കുന്ന ഇളം തവിട്ട് നിറത്തിലുള്ള ഉറുമ്പുകളാണ് നീറ് അഥവാ പുളിയുറുമ്പ്

Image Credit: Rahul Dey/ facebook

ഈസോഫൈല സ്മരാഗ്ഡിന എന്നാണ് ശാസ്ത്രീയനാമം

Image Credit: Prasad Tawade/ facebook

പുളിയുറുമ്പുകളുടെ ഒരു സമൂഹത്തെ സ്ഥാപിക്കുന്നത് റാണി ഉറുമ്പുകളാണ്.

Image Credit: Debroto Biswas/ facebook

വേലക്കാരായ ഒരുപറ്റം ഉറുമ്പുകളാണ് കൂട് നിർമിക്കുന്നത്.

Image Credit: Raymond Etc AvocadoBoy / facebook

സജീവമായതും സാമാന്യം വലിപ്പമുള്ളതുമായ ഇലകളാണ് കൂടിന്റെ അടിസ്ഥാനഘടകം.

Image Credit: Smi Ta/ facebook

വേട്ടജീവികളിൽനിന്നും ചൂട്, മഴ തുടങ്ങിയവയിൽ നിന്നും അഭയം തേടാൻ ഇത്തരം കൂടുകൾ അവയെ സഹായിക്കുന്നു.

Image Credit: Zaldy Gabiran Jr./ facebook