കാണ്ടാമൃഗത്തിന്റെ കൊമ്പ് മുറിക്കുന്നതെന്തിന്?

6f87i6nmgm2g1c2j55tsc9m434-list 59se0l1opqs3u0q3f9hr2ebfj6-list 14d2rkmmv49co2d2pf7fn8cqmk

വംശനാശ ഭീഷണി നേരിടുന്ന ജീവിയാണ് കാണ്ടാമൃഗം.

യുറേഷ്യയിലും ആഫ്രിക്കയിലും ഉടനീളം വ്യാപകമായിരുന്നു.

സൗത്ത് ആഫ്രിക്കൻ സർക്കാർ കാണ്ടാമൃഗത്തിന്റെ കൊമ്പ് പകുതിവെട്ടിമാറ്റുന്നുണ്ട്

ഇത് അവയുടെ ജീവൻ രക്ഷിക്കാനാണ്

വിപണിയിൽ ഡിമാൻഡുള്ള കാണ്ടാമൃഗത്തിന്റെ കൊമ്പ് കൈക്കലാക്കാൻ നിരവധി സംഘങ്ങളുണ്ട്

അവർക്കുവേണ്ടത് പൂർണമായിട്ടുള്ള കൊമ്പാണ്. അങ്ങനെ മുറിച്ചാൽ കാണ്ടാമൃഗം ചത്തൊടുങ്ങും

കാണ്ടാമൃഗങ്ങളുടെ സംരക്ഷണത്തിനായി ക്രിക്കറ്റ് താരം രോഹിത് ശർമ രംഗത്തെത്തിയിട്ടുണ്ട്.