മൂൺഫ്ളവർ കാക്റ്റസ്

6f87i6nmgm2g1c2j55tsc9m434-list kc8vpu2hbdp67titfmq16jqmo 59se0l1opqs3u0q3f9hr2ebfj6-list

പെട്ടെന്നു പൂക്കുകയും അതുപോലെ കൊഴിയുകയും ചെയ്യുന്ന കള്ളിമുൾച്ചെടിയാണ് മൂൺഫ്ളവർ കാക്റ്റസ്

Image Credit: X

ആമസോൺ മഴക്കാടുകളിൽ കണ്ടു വരുന്ന അപൂർവയിനമാണിത്. സെലേനിസറസ് വിറ്റി എന്നാണ് ശാസ്ത്രനാമം.

Image Credit: X

നല്ല വെളുത്ത നിറമാണ് ഇതിന്റെ പൂവുകൾക്ക്. രാത്രിയിൽ മാത്രമാണ് ഇവ പൂക്കുന്നത്.

Image Credit: X

12 മണിക്കൂറുകൾ മാത്രമേ ഈ സുഗന്ധത്തിന് ആയുസ്സുണ്ടാകുകയുള്ളൂ.

Image Credit: X

അതിനു ശേഷം സുഗന്ധം അസ്തമിക്കും. പിന്നീട് മാംസം അഴുകുന്നതു പോലത്തെ ദുർഗന്ധമായിരിക്കും.

Image Credit: X

സൂര്യനുദിക്കുമ്പോഴേക്കും പൂവ് നശിക്കുകയും ചെയ്യും.

Image Credit: X

പ്രശസ്ത പോപ് താരം റിയാനയുടെ പെർഫ്യൂമായ ‘റിറി’യ്ക്ക് ഈ പൂവിന്റെ മണം ആണ്

Image Credit: X