മനുഷ്യനെ ആക്രമിക്കുന്ന മക്കാക്ക്

6f87i6nmgm2g1c2j55tsc9m434-list 59se0l1opqs3u0q3f9hr2ebfj6-list 4h7ko1r3enbqgo6t546krtac58

ഇന്ത്യ, തായ്‌ലൻഡ്, ജപ്പാൻ എന്നിവിടങ്ങളിൽ കുരങ്ങുകളുടെ ആക്രമണം കൂടുന്നു

Image Credit: X

മക്കാക്ക് ഗണത്തിലുള്ള കുരങ്ങുകളാണ് ആക്രമണത്തിനു പിന്നിൽ.

Image Credit: X

കുരങ്ങുകൾ ആക്രമണത്തിനു മുൻപ് മുന്നറിയിപ്പുകൾ നൽകാറുണ്ട്.

Image Credit: X

നാലു മുതൽ 5 കിലോ വരെ ഭാരമുള്ളവയാണ് മക്കാക്ക് കുരങ്ങുകൾ

Image Credit: X

ഇവയ്ക്ക് സമീകൃതമായ ഒരു ഡയറ്റുമുണ്ട്. ഇവയ്ക്ക് ഭക്ഷണം സൂക്ഷിക്കാൻ വായയിൽ പ്രത്യേക അറകളുമുണ്ട്.

Image Credit: X

മനുഷ്യർ കഴിക്കുന്ന ഭക്ഷണം കുരങ്ങുകൾക്കും മറ്റും വളരെ പ്രിയമാണ്.

Image Credit: X

ചവറ്റുകൂനകളും വിനോദസഞ്ചാരികളുടെ ബാക്ക് പാക്കുകളുമൊക്കെ ഇവ പരിശോധിക്കുന്ന സംഭവങ്ങളും കൂടിവരികയാണ്.

Image Credit: X