മരിച്ച തടാകങ്ങൾക്ക് ജീവൻനൽകി ആനന്ദ് മല്ലിഗവാഡ്..
ബെംഗളൂരുവിലെ വരണ്ടു തുടങ്ങിയ 33 തടാകങ്ങളെ പുനർജ്ജീവിപ്പിച്ചു
അയോധ്യയിൽ ഏഴു തടാകങ്ങൾ, ലക്നൗവിൽ എട്ട്, ഒഡിഷയിൽ 40 എന്നിങ്ങനെ നീളുന്നു
കുട്ടിക്കാലത്ത് വീടിനടുത്തുള്ള തടാകത്തോട് തോന്നിയ ഇഷ്ടം ആനന്ദിന്റെ ജീവിതത്തിൽ വഴിത്തിരിവായി
എൻജിനീയറായി ജോലി ചെയ്തിരുന്ന ആനന്ദ് വൈകുന്നേരങ്ങൾ തടാകങ്ങൾക്കായി മാറ്റിവച്ചു.
36 ഏക്കർ വിസ്തൃതിയുള്ള ക്യലാസനഹള്ളി തടാകം വീണ്ടെടുത്തതാണ് തുടക്കം.
പ്രകൃതിയുമായി സൗഹൃദം നിലനിർത്തി മാത്രം ജീവിക്കുകയെന്ന് ആനന്ദ്