വിശപ്പകറ്റും ‘ഖോബിസ’

6f87i6nmgm2g1c2j55tsc9m434-list 59se0l1opqs3u0q3f9hr2ebfj6-list 4ub0b545e2c7ocb7la7fpf1n4r

യുദ്ധമുഖത്ത് പ്രധാനഭക്ഷണസ്രോതസ്സായി മാറി ഖോബിസ..

ഗാസയിലേക്കുള്ള ഭക്ഷണവിതരണം തടസ്സപ്പെട്ടതു മുതൽ ഈ ചെടി ഭക്ഷണമായി മാറുകയായിരുന്നു.

വരണ്ട ഭൂപ്രദേശങ്ങളിൽ വ്യാപകമായി വളരുന്നതാണ് ഈ ചെടി.

യുദ്ധത്തിൽ തകർന്ന ചന്തകളിൽ വിൽക്കുന്ന ഒരു പ്രധാന ഭക്ഷ്യവസ്തു ഇതുതന്നെയാണ്.

സൂപ്പുണ്ടാക്കിയും സാലഡുണ്ടാക്കിയുമാണ് പ്രധാനമായി ഖോബിസ ഉപയോഗിക്കുന്നത്.

60 സെന്റിമീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഈ ചെടികളിൽ പൂക്കളും പിടിക്കാറുണ്ട്.

വടക്കൻ ആഫ്രിക്ക, പശ്ചിമ ഏഷ്യ, കോക്കസസ് മേഖല, മംഗോളിയ, യൂറോപ്പ് തുടങ്ങിയ മേഖലകളിലാണ് ഇവ വളരുന്നത്.