ലക്ഷങ്ങൾ വിലയുള്ള ലാഡൂമുകൾ

content-mm-mo-web-stories 35kjv4sq4ggs3b2o0q45de2p8s 3mjf1bou8so0s0l3uarc22tdr7 unveiling-the-pride-of-senegal-how-ladoom-goats-symbolize-wealth-and-status content-mm-mo-web-stories-environment content-mm-mo-web-stories-environment-2024

പടിഞ്ഞാറൻ ആഫ്രിക്കയിലെ രാജ്യമായ സെനഗലിലെ ജനങ്ങൾക്ക് ഏറെ പ്രിയപ്പെട്ട മൃഗമാണ് ലാഡൂം

Image Credit: Instagram / rawrszn

ആഡംബരത്തിന്റെ പ്രതീകമായ ലാഡൂമുകൾ എന്നയിനം ആടിനുവേണ്ടി ഇവർ ലക്ഷങ്ങൾ ചെലവാക്കുന്നു.

Image Credit: Instagram / rawrszn

1970 കളിലാണ് ലാഡൂം ആടുകളുടെ വരവ്. മൗറിറ്റാനിയൻ ഇനവും മാലിയൻ ഇനവും ചേർന്ന സങ്കരയിനമാണ് ലാഡൂം.

Image Credit: Instagram / rawrszn

കാഴ്ച്ചയിൽ തന്നെ ഗാംഭീര്യം തോന്നിക്കുന്ന ലാഡൂമുകൾ ചുരുങ്ങിയ കാലംകൊണ്ട് പ്രൗഢിയുടെ ലക്ഷണമായി മാറുകയായിരുന്നു.

Image Credit: Instagram / rawrszn

10,000 ഡോളർ മുതൽ 8000 ഡോളർ (ഇന്ത്യൻ രൂപ 8 ലക്ഷം മുതൽ 67 ലക്ഷം വരെ) വരെയാണ് ലാഡൂമുകളുടെ വില

Image Credit: Instagram / rawrszn

Image Credit: Instagram / rawrszn