പൂച്ചയ്‌ക്കെന്താണ് ഇത്ര മീൻകൊതി!

content-mm-mo-web-stories 4t4l8v4a60gu8aj2sjvi43evve uncovering-the-mystery-behind-cats-fish-obsession 1bqif6rehlfsjivh84s6lejvmb content-mm-mo-web-stories-environment content-mm-mo-web-stories-environment-2024

പൂച്ചകളുടെ രുചിമുകുളങ്ങളിൽ ഉമാമി (umami) എന്ന റിസപ്റ്ററുകൾ ഉണ്ടെന്ന് ഗവേഷകർ..

Image Credit: Canva

മധുരം, ചവർപ്പ്, ഉപ്പ്, കയ്പ് എന്നിവയോടൊപ്പമുള്ള അഞ്ചാമത്തെ സ്വാദാണ് ഉമാമി. ഉദാ: മാംസത്തിന്റെ രുചി.

Image Credit: Canva

പൂർണമായും മാംസഭോജികളായ പൂച്ചകൾ ഈ രുചി ഇഷ്ടപ്പെടുന്നതിൽ അദ്ഭുതമില്ല.

Image Credit: Canva

ഗ്ളൂട്ടാമിക് ആസിഡ്, ആസ്പാർട്ടിക് ആസിഡ്, ഹിസ്റ്റിഡിന്‍, ഇനോസിൻ മോണോഫോസ്ഫേറ്റ് എന്നിവ ചേർന്നതാണ് ട്യൂണ മത്സ്യം

Image Credit: Canva

പൂച്ചകളുടെ ‘വീക്ക്നെസ്’ ആണിത്. ട്യൂണയിലടങ്ങിയ രുചിതന്മാത്രകളെ തിരിച്ചറിയാൻ പറ്റുന്ന വിധമാണ് പൂച്ചകളിലെ ടേസ്റ്റ് ബഡ് വികസിച്ചിരിക്കുന്നത്.

Image Credit: Canva

പൂച്ചകൾക്ക് ഏറെ ഇഷ്ടമാകുന്ന വിഭവങ്ങൾ തയാറാക്കാൻ പെറ്റ് ഫീഡ് നിർമാതാക്കളെ ഈ പഠനം സഹായിക്കും

Image Credit: Canva