അറിയാം എലികളെ

content-mm-mo-web-stories 1p9cduuvs1am3psb5qe6sf8fgm unveiling-the-uncelebrated-world-rat-day-sheds-new-light-on-misunderstood-creatures 6ifh179qts25j314sl0kiuofoi content-mm-mo-web-stories-environment content-mm-mo-web-stories-environment-2024

അപരിചിതരായ എലികളെ കണ്ടാൽ സഹായിക്കും. ഭക്ഷണവും പങ്കിടും..

Image Credit: Canva

വൃത്തിയിൽ പൂച്ചകളേക്കാൾ മുന്നിലാണ്. ഒരു ദിവസത്തിന്റെ വലിയൊരു ഭാഗം ഇതിനായി മാറ്റിവയ്ക്കുന്നു

Image Credit: Canva

കൂട്ടുകൂടി നടക്കാൻ ഇഷ്ടപ്പെടുന്നവരാണ്. ഒറ്റയ്ക്കു ജീവിക്കുന്നവരിൽ ഭയവും ഉത്കണ്ഠയും മാനസിക പിരിമുറുക്കവും ഉണ്ടാകും

Image Credit: Canva

. ഒരിക്കൽ കണ്ട മനുഷ്യരെയും മറ്റ് എലികളെയും ഓർത്തുവയ്ക്കാനുള്ള പ്രത്യേക കഴിവുണ്ട്

Image Credit: Canva

വേഗത്തിൽ മണംപിടിക്കാനുള്ള കഴിവ് എലികൾക്കുണ്ട്.

Image Credit: Canva

നായകളെപ്പോലെ കുഴി ബോംബുകൾ കണ്ടുപിടിക്കാൻ ഇവയ്ക്കാകും

Image Credit: Canva