കോടികള്‍ വിലയുള്ള ഇന്ത്യൻ നെല്ലൂർ

content-mm-mo-web-stories 39d047l7191ar0p75fuu2stute record-breaking-sale-nellore-cow-from-indian-ancestry-fetches-40-crore-in-brazil 6ek2cdmlkkad8biobeff83si0u content-mm-mo-web-stories-environment content-mm-mo-web-stories-environment-2024

ഇന്ത്യയിൽ നിന്ന് ബ്രസീലിൽ എത്തിയ പശുവിനമാണ് നെല്ലൂർ ബ്രീഡ്

1868 ലാണ് ബ്രസീലിലേക്ക് ആദ്യമായി ഓംഗോൾ ബ്രീഡിലുള്ള കന്നുകാലികൾ എത്തിയത്.

ആന്ധ്ര പ്രദേശിലെ നെല്ലൂരാണ് ഈ പശുക്കളുടെ ഉദ്ഭവസ്ഥലം.

ഇന്ന് ബ്രസീലിലെ പശുക്കളിൽ 80 ശതമാനവും നെല്ലൂർ ബ്രീഡിൽ ഉൾപ്പെട്ടതാണ്.

40 കോടിയോളം രൂപയ്ക്കാണ് പശുക്കൾ വിറ്റുപോകുന്നത്.

ബ്രസീലിൽ പ്രശസ്തമായിരുന്ന സെബു വിഭാഗത്തിലുള്ള പശുക്കളും ഇന്ത്യയിൽ നിന്നുള്ളവയായിരുന്നു.