യാർസഗുംബ–ഹിമാലയൻ വയാഗ്ര

6f87i6nmgm2g1c2j55tsc9m434-list 59se0l1opqs3u0q3f9hr2ebfj6-list 7covbjmo6o6783kikkq5hlq0bd

ഹിമാലയൻ മേഖലയിൽ നിന്നുള്ള അപൂർവവും വിലകൂടിയതുമായ വസ്തുവാണ് യാർസഗുംബ

ചൈനീസ് വൈദ്യത്തിൽ ലൈംഗിക ഉത്തേജനമരുന്ന് ഉണ്ടാക്കാൻ രണ്ടായിരത്തിലധികം വർഷമായി ഉപയോഗിക്കുന്നു

മണ്ണിൽ ജീവിക്കുന്ന പുഴുവിനെ ഒഫിയോ കോർഡിസെപ്സ് സൈനസിസ് എന്ന ഫംഗസ് ബാധിക്കുന്നതാണ് യാർസഗുംബയ്ക്ക് വഴി വയ്ക്കുന്നത്.

താമസിയാതെ പുഴു ചാവും. ഇതിന്റെ തലയിൽ നിന്നൊരു തിരിപോലെ ഫംഗസ് ഉയർന്നുപൊങ്ങും

ഭൂട്ടാൻ, നേപ്പാൾ, തിബറ്റ് എന്നിവിടങ്ങളിലെ ഹിമാലയൻ മേഖലകളിലാണ് യാർസഗുംബ കാണപ്പെടുന്നത്

നിലവിൽ കിലോയ്ക്ക് 20 ലക്ഷം വരെ വിലയുണ്ട്