അപകടകാരിയായ പിറ്റ്ബുള്‍

content-mm-mo-web-stories new-pitbull-permit-restrictions-spark-debate-on-canine-safety-vs-heroism 6rfd4q9dme3ruvsm604nsgvm4u 44g64rqoaj6f4r07425oelqj7p content-mm-mo-web-stories-environment content-mm-mo-web-stories-environment-2024

19–ാം നൂറ്റാണ്ടിൽ ബ്രീഡ് ചെയ്യപ്പെട്ട പോർനായയായ ബ്രിട്ടിഷ് ബുൾ ആൻഡ് ടെറിയറിൽ നിന്നാണ് പിറ്റ്‌ബുള്ളുകളുടെ ഉദ്ഭവം

സ്റ്റാഫോഡ്ഷയർ ബുൾ ടെറിയർ, അമേരിക്കൻ സ്റ്റാഫോഡ്ഷയർ ടെറിയർ, അമേരിക്കൻ പിറ്റ്ബുൾ ടെറിയർ എന്നീ ബ്രീഡുകളെയാണു പൊതുവായി പിറ്റ്ബുൾ എന്നു പറയുന്നത്.

അമേരിക്കൻ ബുൾഡോഗ്, ബുൾ ടെറിയർ എന്നീ നായ ഇനങ്ങളെയും ഇക്കൂട്ടത്തിൽ ഉൾപ്പെടുത്താറുണ്ട്.

വലിയ ശിരസ്സും നീണ്ടു മടങ്ങിയ ചെവികളും പേശീബലമുള്ള ശരീരവും ഉറപ്പുള്ള കഴുത്തും ഇവയ്ക്കുണ്ട്.

യുഎസിൽ 30 ലക്ഷത്തിനും 50 ലക്ഷത്തിനുമിടയിൽ പിറ്റ്ബുൾ നായകളുണ്ടെന്നു കണക്കാക്കപ്പെടുന്നു.

ആറടിപ്പൊക്കമുള്ള മതിലുകൾ പോലും ചാടിക്കടക്കാൻ ഇവയ്ക്കു കഴിവുണ്ട്.

ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ഈ നായയ്ക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.