ലോക ഭൗമദിനം

content-mm-mo-web-stories 7q8s2t771ktsjrf85tkmqr9p6m world-earth-day-2024 2omk3nlvl9cu9dqb09vd3jf6re content-mm-mo-web-stories-environment content-mm-mo-web-stories-environment-2024

എല്ലാ വർഷവും ഏപ്രിൽ 22 ലോകഭൗമദിനമായി ആചരിക്കുന്നു..

Image Credit: Canva

1970ൽ അമേരിക്കയിലാണ് ആദ്യ ഭൗമദിനം ആചരിച്ചത്

Image Credit: Canva

പരിസ്ഥിതി അവബോധവും സംരക്ഷണവും പ്രോത്സാഹിപ്പിക്കുകയാണ് ഭൗമദിന ലക്ഷ്യം‌

Image Credit: Canva

ഇത്തവണത്തെ സന്ദേശം ഭൂമിയും പ്ലാസ്റ്റിക്കും എന്നതാണ്

Image Credit: Canva

45 കോടിയിലധികം ടൺ പ്ലാസ്റ്റിക്കാണ് ഉൽപാദിപ്പിക്കുന്നത് ഇതിൽ 90.5% പ്ലാസ്റ്റിക്കും Recycle ചെയ്യുന്നില്ല

Image Credit: Canva

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കൂ, ഭൂമിയെ രക്ഷിക്കൂ...

Image Credit: Canva