10 കാര്യങ്ങൾ ചെയ്യൂ, കാർബൺ അളവ് കുറയ്ക്കാം

35vc2r53fn44126nvvorg85gd8 content-mm-mo-web-stories 272sqmduh3a6j5ko9jc5j7nqcs content-mm-mo-web-stories-environment content-mm-mo-web-stories-environment-2024 10-things-to-do-to-reduce-the-level-of-carbon

വൈദ്യുതി ഉപഭോഗം താഴ്ത്തുക. സൗരവൈദ്യുതി പരമാവധി ഉണ്ടാക്കി ഉപയോഗിക്കുക..

Image Credit: Canva

വാഹനം ഉപയോഗിക്കുന്നത് പരിമിതപ്പെടുത്തുക. ഒരു കിലോമീറ്ററിൽ കുറഞ്ഞ ദൂരം കഴിയുമെങ്കിൽ നടന്നു പോകുക

Image Credit: Canva

പുതിയ നിർമാണം നടത്തുന്നതിനു മുമ്പായി ഊർജ ഉപഭോഗം കുറയ്ക്കാനുള്ള വഴികൾ ആലോചിക്കുക.

Image Credit: Canva

ഏതു വ്യവസായിക ഉൽപന്നം എടുക്കുമ്പോഴും ഒഴിവാക്കാൻ കഴിയുമോ അല്ലെങ്കിൽ മാറ്റി വയ്ക്കാൻ സാധിക്കമോ എന്നു ചിന്തിക്കുക.

Image Credit: Canva

ആഹാരം വസ്ത്രം ആഘോഷം എന്നിവയിലെല്ലാം മിതത്വം പാലിക്കുക

Image Credit: Canva

ആരാധനാസ്ഥലങ്ങളിൽ വെളിച്ചം, ശബ്ദം, അലങ്കാരം എന്നിവ സോളാർ വൈദ്യുതി കൊണ്ടു നടത്തുക.

Image Credit: Canva

വിമാനയാത്ര അത്യാവശ്യ സന്ദർഭങ്ങളിലാക്കിയിട്ട് ട്രെയിനിൽ ദീർഘയാത്ര ചെയ്യുക

Image Credit: Canva

ഭുമിയിൽ ചെടികൾ കൂടുതൽ വളർത്തുക.

Image Credit: Canva

പുനരുപയോഗിക്കാവുന്ന വസ്തുക്കൾ പാഴാക്കാതെ ഉപയോഗിക്കുക

Image Credit: Canva

മാലിന്യ സംസ്കരണം ഇന്ധനം ചെലവാകുന്ന പരിപാടിയായതുകൊണ്ട് മാലിന്യം കുറയ്ക്കുക.

Image Credit: Canva