പ്രളയത്തിൽ മുങ്ങി ബ്രസീൽ

content-mm-mo-web-stories deadly-floods-in-brazil 1hlcpel7urdevblcbqnbi23ck3 679nbl9l83bl1u1kv7vhbmdupj content-mm-mo-web-stories-environment content-mm-mo-web-stories-environment-2024

ബ്രസീലിനെ ദുരിതത്തിലാക്കി കനത്ത മഴയും വെള്ളപ്പൊക്കവും

നൂറിലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടിരിക്കുകയാണ്.

ഒരുലക്ഷത്തിലധികം ആളുകളെ മാറ്റിപാർപ്പിച്ചു.

വീടുകളും പാലങ്ങളുമെല്ലാം പ്രളയത്തിൽ തകർന്നടിഞ്ഞു.

ബ്രസീലിന്റെ തെക്കൻ മേഖലയായ റിയോ ഗ്രാൻഡെ ഡോ സുളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം

ഉറുഗ്വ–അർജന്റീന അതിർത്തിയിലാണ് ഈ പ്രദേശം.

ഏപ്രിൽ 29 മുതലാണ് അതിശക്തമായ മഴയ്ക്ക് നഗരം സാക്ഷ്യം വഹിച്ചത്.