വെടിവയ്ക്കും ചെടി

6f87i6nmgm2g1c2j55tsc9m434-list 59se0l1opqs3u0q3f9hr2ebfj6-list 2rv07apkb7tgf21854cvhjni2s

വെടിയുണ്ടകൾക്ക് പകരം വിത്തുകളെ പായിക്കുന്നവയാണ് ബലിസ്റ്റോക്കോറി..

ചൈനീസ് വിച്ച് ഹാസൽ എന്ന ചെടി ഇക്കൂട്ടത്തിൽ വളരെ പ്രശസ്തമാണ്.

ഹമാമെലിസ് മോലിസ് എന്നാണ് ഈ ചെടിയുടെ ശാസ്ത്രനാമം.

ഫ്രെയ്ബർഗ് സർവകലാശാലയിൽ നടത്തിയ ഒരു പഠനത്തിലാണ് ഈ ചെടിയുടെ വെടിവയ്പിനെക്കുറിച്ച് വിവരങ്ങൾ ലഭിച്ചത്.

ഈ ചെടിയുടെ പഴങ്ങൾ തെറ്റാലി പോലെ പ്രവർത്തിക്കും.

പഴത്തിനുള്ളിൽ മർദം ഉടലെടുക്കുമ്പോൾ അതിൽനിന്നും വിത്തുകൾ പുറത്തേക്കു തെറിക്കുന്നു. പ്രത്യേക ശബ്ദവും കേൾക്കാം