എയറോസോളുകളുടെ എണ്ണം വർധിക്കുന്നത് ഇടിമിന്നലുകളുടെ എണ്ണത്തെ വർധിക്കുന്നു
താപനില, ഈർപ്പം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കി അന്തരീക്ഷ ഊർജം അതിന്റെ ഏറ്റവും ഉയർന്ന അവസ്ഥയിൽ എത്തുന്നു
ഈ സമയത്താണ് മലിനീകരണം മൂലം ഇടിമിന്നലുകൾ കൂടുതലായി ഉണ്ടാകുന്നത്
വിർജിനിയിലെ ജെയിംസ് മാഡിസൺ സർവകലാശാലയിൽ നിന്നുള്ള ഗവേഷകരാണ് കണ്ടെത്തലിനുപിന്നിൽ.
കഴിഞ്ഞ 12 വർഷങ്ങളിൽ ഉണ്ടായ 500,000 ഇടിമിന്നലുകൾ വിശകലനം ചെയ്താണ് കണ്ടെത്തിയത്