മാഗ്പൈ പക്ഷികളെ യൂറോപ്പ്, ഏഷ്യ, വടക്കൻ അമേരിക്ക എന്നിങ്ങനെ ലോകത്തിന്റെ പല ഭാഗങ്ങളിലായി കാണപ്പെടുന്നുണ്ട്.
ഓസ്ട്രേലിയയിൽ കണ്ടുവരുന്ന മാഗ്പൈകളാണ് ഇക്കൂട്ടത്തിൽ ഏറ്റവും അപകടകാരികൾ.
മനുഷ്യന്റെ കണ്ണുകളെ ലക്ഷ്യംവച്ച് മാഗ്പൈ പക്ഷികൾ നടത്തുന്ന ആക്രമണം വർധിക്കുന്നുണ്ട്
പ്രധാനമായും ആൺ വർഗ്ഗത്തിൽപ്പെട്ട മാഗ്പൈ പക്ഷികളാണ് ആക്രമണത്തിന് മുതിരുന്നത്
2024ൽ ഇതുവരെ ഓസ്ട്രേലിയയിൽ 150 നു മുകളിൽ മാഗ്പൈ ആക്രമണങ്ങൾ ഉണ്ടായതായാണ് കണക്ക്.