അടുത്ത രണ്ടു വർഷത്തിനുള്ളിൽ ഇന്ത്യ ഉൾപ്പടെ ലോകത്തെ പല രാജ്യങ്ങളിലും ജലക്ഷാമം രൂക്ഷമാകും
വേൾഡ് ഇക്കണോമിക് ഫോറത്തിന്റേതാണ് മുന്നറിയിപ്പ്
പ്രകൃതി വിഭവങ്ങളുടെ അമിത ചൂഷണം, കാലാവസ്ഥാ വ്യതിയാനം, മലിനീകരണം തുടങ്ങിയവയാണ് ജലക്ഷാമത്തിലേക്കു എത്തിക്കുന്നത്.
ജലലഭ്യത കുറവ് പ്രാദേശികതലത്തിലും ആഗോള തലത്തിലും ഗുരുതരമായ പ്രതിസന്ധികൾ സൃഷ്ടിക്കും.
ജലക്ഷാമം പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് റിപ്പോർട്ട് ആവശ്യപ്പെടുന്നു.