ബിസിനസ് ക്ലാസ് വിമാനത്തിൽ ഉടമയ്‌ക്കൊപ്പം യാത്രചെയ്ത് സ്പോട്ടി എന്ന നായ
സ്വിസ് ഡാൽമേഷ്യൻ ഇനത്തിൽപ്പെട്ട നാല് വയസുള്ള നായയാണിത്
സിംഗപ്പൂരിൽ നിന്നും ടോക്കിയോയിലേക്കാണ് യാത്ര ചെയ്തത്
5.5 മണിക്കൂർ യാത്രയിൽ യാതൊരു ബുദ്ധിമുട്ടും ഉടമയ്ക്കുണ്ടായില്ല
മികച്ച പരിശീലനം നേടിയതിനാൽ ഭക്ഷണമോ വെള്ളമോയില്ലാതെ ഇവയ്ക്ക് യാത്രചെയ്യാനായി
ടോക്കിയോയിൽ എത്തിയശേഷമാണ് ഇരുവരും ഭക്ഷണം കഴിച്ചത്