രാജാവിനെപ്പോലെ യാത്ര ചെയ്യാൻ കാർണിവൽ ഹൈ ലിമോസിൻ

https-www-manoramaonline-com-web-stories-fasttrack-2021 https-www-manoramaonline-com-web-stories know-about-kia-carnival-hi-limousine 426uf531iq38ico5mehr5sd7lk https-www-manoramaonline-com-web-stories-fasttrack 6pi7mjvfjed8liq1dphh92cqkf

മനോഹരമായ ഗ്രില്ലുകൾ, പ്രൊജക്റ്റർ ഹെഡ്‌ലാംപ്

വിമാനത്തിന്റെ ബിസിനസ് ക്ലാസിന് സമമായ സീറ്റുകള്‍

പുഷ്ബാക്ക് സീറ്റുകൾ മികച്ച യാത്രസുഖം നൽകുന്നു

മേൽക്കൂരയിൽ എൽഇഡി സെന്റർ ലാംപും, ആംമ്പിയന്റ് മൂഡ് ലൈറ്റുമുണ്ട്

റൂഫിൽ ഉറപ്പിച്ച 21 ഇഞ്ച് സ്മാർട്ട് സ്കീൻ യാത്ര ഉല്ലാസകരമാക്കും

കാറിലെ വായു ശുദ്ധിക്കാരിക്കാൻ എയർപ്യൂരിഫയർ

വാഹനത്തിലെ സൗകര്യങ്ങൾ നിയന്ത്രിക്കാൻ പിൻ സീറ്റിന് നടുക്കായി 7 ഇഞ്ച് ടച്ച് ഡിസ്പ്ലെ കൺട്രോള്‍

പിൻ സീറ്റ് യാത്രക്കാർക്കായി ഫുട്ട് മസാജ് സൗകര്യം

പാനീയങ്ങളും മറ്റും സൂക്ഷിക്കാൻ അധികം സ്റ്റോറേജ് സ്പെയ്സുകള്‍