content-mm-mo-web-stories content-mm-mo-web-stories-fasttrack-2021 content-mm-mo-web-stories-fasttrack 5e0ds3ulf20pgmct50uahh0rr6 502vjuman2ls0rrkpidmtaekeu tata-punch-test-drive-review

ലാൻഡ് റോവർ പങ്കാളിത്തത്തിന്റെ നല്ല വശങ്ങളിൽ ജനിച്ചതാണ് നെക്സോണും പഞ്ചും

പ്രീമിയം ഹാച്ച്ബാക്കായ ആൾട്രോസിന്റെ അതേ പ്ലാറ്റ്ഫോം. പൂർണമായും ഇലക്ട്രിക് വാഹനമായി പുനർജനിക്കാനാവും

ഹാരിയറിനെയും സഫാരിയെയും നെക്സോണിനെയും അനുസ്മരിപ്പിക്കുന്ന സ്കെയിൽ ഡൗൺ രൂപം

മസ്​കുലർ വീൽ ആർച്ചുകളും ഷോൾഡർ ലൈനും. 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ

ആദ്യം ശ്രദ്ധിക്കുക ഉള്ളിലെ സ്ഥല സൗകര്യവും സ്റ്റോറേജ് ഇടങ്ങളും. നിലവാരവും ഒന്നാംന്തരം

7 ഇഞ്ച് ഹാർമൻ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം

7 ഇഞ്ച് സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ. വോയിസ് കമാന്റ് അടക്കുള്ള ഐആർഎസ് കണക്റ്റിവിറ്റി

മാനുവൽ, എ എം ടി ഗിയർബോക്സുകളിൽ 1.2 ലീറ്റർ 3 സിലിണ്ടർ പെട്രോൾ എൻജിൻ ലഭിക്കും

ഡ്രൈവിങ് ആയാസരഹിതമാക്കാനും ഇന്ധനക്ഷമത കൂട്ടാനും സിറ്റി, ഇക്കോ മോഡുകളുണ്ട്