രാജ്യത്ത് ഏറ്റവുമധികം ഇന്ധനക്ഷമതയുള്ള പെട്രോൾ കാർ സെലേറിയോ

ഒരു ലീറ്ററടിച്ചാൽ 26.68 കിലോമീറ്റർ ഓടും

1.0 ലീറ്റർ മൂന്നു സിലിണ്ടർ ഡ്യുവൽ വിവിടി, ഡ്യുവൽ ഇൻജക്ടർ എൻജിൻ

സെഗ്‌മെന്റിൽ ആദ്യമായി എത്തിയ ഓട്ടമാറ്റിക് സ്റ്റാർട്ട് സ്റ്റോപ്പ് ഇന്ധനം ലാഭിക്കും

അഞ്ചാം തലമുറ ഹേർടെക്ക് പ്ലാറ്റ്ഫോമിൽ നിർമാണം‌‌‌‌‌

ഉയരം പഴയ മോഡലിനൊപ്പമെങ്കിൽ വീതി 55 മി.മീയും വീൽ ബെയ്സ് 10 മി.മീ.യും കൂടി

മികച്ച നിരവാരമുണ്ട് കറുപ്പിനു പ്രാമുഖ്യമുള്ള ഉൾവശത്തിന്

7 ഇഞ്ച് സുസുക്കി സ്മാർട്ട് സ്റ്റുഡിയോ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം

എഎംടി മോഡലിന്റെ ഗിയർ നോബ് വ്യത്യസ്തം

സീറ്റ് 60, 40 അനുപാതത്തിൽ സ്പ്ലിറ്റ് ചെയ്യാം

വിഭാഗത്തിലെ ആദ്യ ഹിൽ ഹോൾഡ് അസിസ്റ്റ് അടക്കം 12 സുരക്ഷാ ഫീച്ചറുകള്‍

വില– 4.99 ലക്ഷം മുതൽ 6.94 ലക്ഷം വരെ

WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories