https-www-manoramaonline-com-web-stories-fasttrack-2022 3cjh18ra848se7q3sb1ho8jv46 https-www-manoramaonline-com-web-stories-fasttrack 31vpu0k451fn0137hc6a2lkemu web-stories

25,000-30,000 കിലോമീറ്റർ കൂടുമ്പോൾ എസി സർവീസ് ചെയ്യുക

സർവീസ് ചെക്കപ്പുകളിൽ എസിയുടെ കണ്ടെൻസറും ക്ലീൻ ചെയ്യുക

എൻജിൻ സ്റ്റാർട്ടാക്കിയതിനുശേഷം മാത്രം എസി ഓണാക്കുക

എസി ഓഫാക്കിയതിനുശേഷം മാത്രം എൻജിൻ നിർത്തുക

വെയിലത്തു പാർക്ക് ചെയ്ത വാഹനം എടുക്കുമ്പോൾ തന്നെ എസി ഇടരുത്

എല്ലാ ഡോറും തുറന്ന് ഉള്ളിലെ ചൂടു വായു പുറത്തു പോകാൻ അനുവദിക്കുക

എസി ഗ്യാസ് റീഫിൽ ചെയ്യുമ്പോൾ ഈ കുറവു കൃത്യമായ അനുപാതത്തിൽ ചെയ്യുക

കഴിവതും കാർ തണലത്തു പാർക്ക് ചെയ്യുക