പുതിയ ബലേനൊ, വില 6.35 ലക്ഷം മുതൽ 9.49 ലക്ഷം രൂപ വരെ

content-mm-mo-web-stories content-mm-mo-web-stories-fasttrack-2022 content-mm-mo-web-stories-fasttrack 2tnp2r39ij3fu8gu4059mpvff new-maruti-baleno-launched-in-india 544dmgo556946869idgjua0atr

അടുമുടി മാറ്റങ്ങളുമായിട്ടാണ് പുതിയ ബലേനൊ എത്തിയത്

നിർമാണം പുതിയ ഡിസൈൻ ഫിലോസഫിയില്‍

വീതിയേറിയ ഫ്ലാറ്റ് നോസ് ഗ്രിൽ ഡിസൈനുള്ള ഗ്രിൽ

9 ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റം

ഹെഡ് അപ് ഡിസ്പ്ലേ സ്ക്രീൻ

ഡ്യുവൽ ടോൺ ഇൻസ്ട്രുമെന്റ് പാനൽ

ഡ്യുവൽ ഫാസ്റ്റ് ചാർജറും നൽകിയിട്ടുണ്ട്

സുസുക്കി കണക്റ്റ് സാങ്കേതി വിദ്യ, വോയിസ് കമാന്റ്

6 എയർബാഗുകൾ 20 അധികം സുരക്ഷാ ഫീച്ചറുകൾ

1.2 ലീറ്റർ കെ സീരിസ് പെട്രോൾ എൻജിൻ

ഓട്ടമാറ്റിക്ക്, എഎംടി ഗിയർബോക്സുകളിലായി 7 വകഭേദങ്ങള്‍